എന്നെക്കുറിച്ച്

ഞാന്‍ ദീപ്സ്..അനന്തപുരിയില്‍ നിന്നും കുവൈറ്റിലേയ്ക്ക് വരുകയും പിന്നെ അവിടെ നിന്നെന്നും നാട്ടിലേയ്ക്ക് വരുകയും പോകുകയും ചെയ്യുന്നത് സങ്കല്‍പ്പിക്കുകയും ചെയ്യുന്ന ഒരുവന്‍ ! എഴുത്ത് തുടങ്ങി സമയത്ത് തന്നെ കറക്കവും തുടങ്ങി. തങ്ങിയിടത്തെല്ലാം എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം തിരിഞ്ഞു നോക്കിയപ്പൊ ഒരു അഡ്രസ്സില്ലാത്തവനെപ്പോലെയായി. അങ്ങനെ ഇവിടെയുമെത്തി.

ഇങ്ങനെ ഒരു സംരംഭത്തിനു പിന്നില്‍ എന്റെ പ്രിയ സുഹൃത്ത് നവീനാണ്. അദ്ദേഹത്തിനീ അവസരത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...